2016, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

പക്ഷി നിരീക്ഷണ ക്ലാസ്സ്

നെടുവേലി സ്കൂളില്‍ പക്ഷി നിരീക്ഷണ ക്ലാസ്സ് നടന്നു

 
കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സന്തുലനത്തിന്റെ തകര്‍ച്ചയും ആഗോളതാപനവും തടയുന്നതിന് പ്രകൃതിയും സ്വയം സമര്‍പ്പിത പരിസ്ഥിതി സേവനവും എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നെടുവേലി സ്കൂളില്‍ പക്ഷിനിരീക്ഷണ ക്ലാസ്സ് നടന്നു.പ്രശസ്ത പക്ഷി നിരീക്ഷകനായ സി.സുശാന്ത് ക്ലാസ്സ് നയിച്ചു.കാടനുഭവങ്ങളുടെയും പക്ഷിനിരീക്ഷണത്തിന്റെയും അറിവും അനുഭവവും പങ്കുവച്ച് പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ കേരളത്തിലെ വൈവിധ്യമാര്‍ന്ന പക്ഷികളെയും ചിത്രശലഭങ്ങളെയും പരിചയപ്പെടുത്തി.പക്ഷികളും ശലഭങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചകങ്ങളായി എങ്ങനെ പ്രകൃതിയില്‍ കടന്നുവരുന്നു എന്ന സോദാഹരണ ക്ലാസ്സ് കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായി.പരിസ്ഥിതി പ്രവര്‍ത്തകന്‍ അസിം,ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,സീഡ് കോഡിനേറ്റര്‍ ഒ.ബിന്ദു എന്നിവര്‍ പങ്കെടുത്തു.ഗ്രീന്‍സ് പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡും സംയുക്തമായാണ് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.

2016, സെപ്റ്റംബർ 10, ശനിയാഴ്‌ച

അവധിക്കാല ക്യാമ്പ്

 നെടുവേലി സ്കൂളില്‍ SPC ഓണം  അവധിക്കാല ക്യാമ്പ് 

 






























 



 

ഓണാഘോഷം

                          നെടുവേലി സ്കൂളില്‍ ഓണാഘോഷം
                                   


















2016, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

അദ്ധ്യാപക ദിനം

                 നെടുവേലി സ്കൂളില്‍ അദ്ധ്യാപക ദിനാഘോഷം
സ്വാഗതം -ഹെഡ്മിസ്ട്രസ്സ് ജയശ്രീ ടീച്ചര്‍
                


 
സദസ്സ്


വേദിയില്‍ - പൂര്‍വാധ്യാപകര്‍

വേദി

സദസ്സില്‍ കുട്ടികള്‍

ഡോ.രാധാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം -ഹരികൃഷ്ണന്‍

അദ്ധ്യക്ഷന്‍ -പി.ടി.എ പ്രസിഡന്റ്  ബി.എസ് ഗോപിപ്പിള്ള

ഉദ്ഘാടനം -ശ്രീ.കെ.ജി കുഞ്ഞുകൃഷ്ണപിള്ള മുന്‍ എം.എല്‍.എ

ആദരം -സ്കൂള്‍ സ്ഥാപകന്‍ കെ.ജിക്ക്

ആദരം -സ്കൂള്‍ സ്ഥാപക സമിതി അംഗം -ചന്ദ്രശേഖരപിള്ളക്ക്

അദ്ധ്യാപക ആദരം -അതിഥികളെ സദസ്സിനു പരിചയപ്പെടുത്തുന്നു ശ്രീ.റോബിന്‍സ് രാജ് സീനിയര്‍ അദ്ധ്യാപകന്‍

ശ്രീ.വി.ഗോപാലകൃഷ്ണന്‍ നായര്‍ മുന്‍ പ്രിന്‍സിപ്പാള്‍

ശ്രീ.അസനാരുപിള്ള

ശ്രീ.അബ്ദുല്‍ സലാം

ശ്രീമതി.എല്‍.സരസ്വതീബായി ടീച്ചര്‍

ശ്രീമതി.സരസ്സമ്മ ടീച്ചര്‍

ശ്രീ.കെ.വിക്രമന്‍ നായര്‍ മുന്‍ പ്രിന്‍സിപ്പാള്‍

ശ്രീമതി സുശീല ടീച്ചര്‍ മുന്‍ ഹെഡ്മിസ്ട്രസ്സ്

ശ്രീമതി.വല്‍സമ്മ വര്‍ഗ്ഗീസ് ടീച്ചര്‍ മുന്‍ ഹെഡ്മിസ്ട്രസ്സ്

ശ്രീ.സി.എസ്.ബാബുരാജ്ശ്രീമതി.ഖദീജ ടീച്ചര്‍

ശ്രീമതി.ഖദീജ ടീച്ചര്‍


ശ്രീമതി,ആനിയമ്മ ടീച്ചര്‍ മുന്‍ ഹെഡ്മിസ്ട്രസ്സ്



ആശംസ ജയകുമാര്‍ എസ്.എം.സി ചെയര്‍മാന്‍





കൃതജ്ഞത -എ.കെ നൗഷാദ് ,സ്റ്റാഫ് സെക്രട്ടറി

ശ്രീ .രാമന്‍പിള്ള  മുന്‍ അദ്ധ്യാപകന്‍

ശ്രീ.രാമന്‍പിള്ള സാറിന് ആദരം


ആദരം -ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജയശ്രീ ടീച്ചര്‍





ആദരം -പ്രിന്‍സിപ്പാള്‍ എം.ഷെറീന ടീച്ചര്‍



ആദരം - നെടുവേലി സ്കൂളില്‍ 20 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള സീനിയര്‍ അദ്ധ്യാപകന്‍ ശ്രീ.റോബിന്‍സ് രാജ്




കുട്ടികള്‍ ക്ലാസ്സ് നയിക്കുന്നു -ആര്യ


മുഹമ്മദ് മുനവ്വര്‍



അദ്ധ്യാപക ദിനത്തില്‍ കുട്ടികള്‍ അദ്ധ്യാപകരായപ്പോള്‍