2016, നവംബർ 23, ബുധനാഴ്‌ച

ഓവറാള്‍ കിരീടം

                     ശാസ്ത്രമേളയില്‍ ഓവറാള്‍ കിരീടം 
                     നെടുവേലി സ്കൂളിന്




കണിയാപുരം ഉപജില്ലാ ശാസ്ത്രമേളയില്‍ സയന്‍സ്,ഗണിതം,.ടി,സോഷ്യല്‍സയന്‍സ്,പ്രവൃത്തിപരിചയം എന്നിവയില്‍ ഓവറാള്‍ നേടി മേളയുടെ കിരീടം സ്വന്തമാക്കി.സയന്‍സ് ഓവറാള്‍ ഒന്നാം സ്ഥാനം,.ടി ഓവറാള്‍ ഒന്നാം സ്ഥാനം,പ്രവൃത്തിപരിചയം ഓവറാള്‍ ഒന്നാം സ്ഥാനം,സോഷ്യല്‍സയന്‍സ് ഓവറാള്‍ രണ്ടാം സ്ഥാനം എന്നിവ കരസ്ഥമാക്കി..ടിക്ക് തുടര്‍ച്ചയായി എട്ടാം തവണയാണ് നെടുവേലി സ്കൂള്‍ ഓവറാള്‍ ചാമ്പ്യനാകുന്നത്.

ബഹു:എം.എല്‍.എ സി.ദിവാകരന്‍ അവാര്‍ഡ് ദാന വേളയില്‍