2016, ഡിസംബർ 28, ബുധനാഴ്‌ച

ക്യാമ്പ്

                   
 
                        സ്റ്റുഡന്റ് പോലീസ് -ക്രിസ്തുമസ്സ് ക്യാമ്പ് 





 

2016, ഡിസംബർ 24, ശനിയാഴ്‌ച

ആഘോഷം

          നെടുവേലി സ്കൂളിലെ ക്രിസ്തുമസ്സ് 
             ആഘോഷങ്ങളില്‍ നിന്ന്



         
           
             ആഘോഷങ്ങളില്‍ നിന്ന്
             ആഘോഷങ്ങളില്‍ നിന്ന്

ഉദ്ഘാടനം

                          നവപ്രഭക്ക് തുടക്കമായി 
       



മികവിന്റെ പുതിയ തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ നെടുവേലി സ്കൂളില്‍ നവപ്രഭക്ക് തുടക്കം കുറിച്ചു.പി.ടി.എ വൈസ് പ്രസിഡന്‍റ് ശ്രീമതി.ബേബിഗിരിജ ഉദ്ഘാടനം ചെയ്തു.മലയാളം,ഗണിതം,ശാസ്ത്രം എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് 45 മണിക്കൂര്‍ ക്ലാസ്സാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

2016, ഡിസംബർ 15, വ്യാഴാഴ്‌ച

ഉദ്ഘാടനം

     നെടുവേലി സ്കൂളില്‍ പെണ്‍'രക്ഷ'ക്ക് തുടക്കമായി

    പെണ്‍കുട്ടികളുടെ സുരക്ഷയും ആരോഗ്യവും ലക്ഷ്യമാക്കി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന തനത് പരിപാടിയായ 'രക്ഷ' കരാട്ടെ പരിശീലനത്തിന്റെ ഉദ്ഘാടനം നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്നു.വിദഗ്ദ്ധ പരീശീലനത്തിലൂടെ കരുത്തും ധൈര്യവും കൈമുതലാക്കി മുന്നേറാന്‍ പെണ്‍കുട്ടികളെ സ്വയം സജ്ജരാക്കുന്ന പരിശീലന പദ്ധതിയാണിത്.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉഷാകുമാരി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.കരാട്ടെ മാസ്ററര്‍ വിമല്‍കുമാറിന്റെ നേതൃത്ത്വത്തില്‍ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു.സീനിയര്‍ അദ്ധ്യാപകന്‍ റോബിന്‍സ് രാജ് സ്വാഗതവും അദ്ധ്യാപക പ്രതിനിധി നിഖില്‍ നന്ദിയും പറഞ്ഞു.

2016, ഡിസംബർ 1, വ്യാഴാഴ്‌ച

ദിനാചരണം

             എയ്ഡ്സിനെതിരെ ജൂനിയര്‍ റെഡ്ക്രോസ്സ് 



 
ഡിസംബര്‍ 1  ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി നെടുവേലി സ്കൂളില്‍ ജൂനിയര്‍ റെഡ്ക്രോസ്സ് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ നിന്ന്







യാത്ര

                          വീണ്ടും മൂന്നാറിലേക്ക് --
 നവംബര്‍ 19.20.21 -പഠന -വിനോദയാത്ര