2017, ജനുവരി 31, ചൊവ്വാഴ്ച

സ്കൂള്‍ വാര്‍ഷികം

                                           സ്കൂള്‍ വാര്‍ഷികം

 സ്കൂള്‍ വാര്‍ഷികം ജനുവരി 31 ചൊവ്വാഴ്ച നടന്നു.ഉദ്ഘാടനം വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.എസ് ചിത്രലേഖ നിര്‍വഹിച്ചു. കവി ചന്തവിള സുധാകരന്‍ വിശിഷ്ടാതിഥിയായിരുന്നു.മുന്‍ എം.എല്‍.എ കെ.ജി കുഞ്ഞുകൃഷ്ണപിള്ള സംസാരിച്ചു.പി.റ്റി.എ പ്രസിഡന്റ് ഗോപിപ്പിള്ള അദ്ധ്യക്ഷനായിരുന്നു.പ്രിന്‍സിപ്പല്‍ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് റിപ്പോര്‍ട്ടും സ്റ്റാഫ് സെക്രട്ടറി വി.വിനോദ് നന്ദിയും പറഞ്ഞു.
























                     






മാദൃഭൂമി പത്രവാര്‍ത്ത

2017, ജനുവരി 30, തിങ്കളാഴ്‌ച

ദിനാചരണം

                                            ഗാന്ധി സ്മൃതി

ജനുവരി 30 ഗാന്ധി സ്മൃതി ദിനത്തില്‍ നടന്ന സര്‍വ്വ മത പ്രാര്‍ത്ഥന




ക്യാമ്പ്

                                 ജൂനിയര്‍ റെഡ്ക്രോസ്സ് ക്യാമ്പ്

 ജൂനിയര്‍ റെഡ് ക്രോസ്സ് ക്യാമ്പ് ജനുവരി 26 ന് നടന്നു.നെടുവേലി സ്കൂളിലെ 56 കുട്ടികള്‍ പങ്കെടുത്ത ക്യാമ്പ് രാവിലെ 7 മണിക്ക് തുടങ്ങി വൈകുന്നേരം 5.30 ന് അവസാനിച്ചു.
ഡയബറ്റിക് വാക്ക് ഫ്ളാഗ് ഓഫ്



ആരോഗ്യബോധവല്‍ക്കരണം-ഡോ.രഘു






റോഡു സുരക്ഷാ ബോധവല്‍ക്കരണം

രക്തദാന ക്യാമ്പ്


ക്ലാസ്സ് മേഘല ടീച്ചര്‍ -ജെ.ആര്‍.സി

മോട്ടിവേഷന്‍ ക്ലാസ്സ് ജയശ്രീ

പ്രഥമശുശ്രൂഷ -ക്ലാസ്സ് ശ്രീ.ആദര്‍ശ്


സമാപന സമ്മേളനം- ന്യൂസ് ലെറ്റര്‍ പ്രകാശനം -ബി.എസ്.ചിത്രലേഖ പഞ്ചായത്ത് പ്രസിഡന്റ്



കുട്ടികള്‍ നിര്‍മ്മിച്ച ഓഫീസ് കവര്‍ പ്രസിഡന്റ് ഏറ്റുവാങ്ങുന്നു.





ന്യൂസ് ലെറ്റര്‍

മാതൃഭൂമി പത്രവാര്‍ത്ത

2017, ജനുവരി 23, തിങ്കളാഴ്‌ച

യാത്ര

                        അനന്തപുരിയിലേക്ക്