2017, മേയ് 15, തിങ്കളാഴ്‌ച

മാധ്യമം പത്രം

                        മാധ്യമം പത്രം
       നെടുവേലി സ്കൂളിനെക്കുറിച്ചെഴുതുന്നു 

                
          നെടുവേലി സ്കൂളും 54 നക്ഷത്രങ്ങളും

     

 

ഏഷ്യാനെറ്റ് ന്യൂസ്


ഏഷ്യാനെറ്റ് ന്യൂസ് നെടുവേലി സര്‍ക്കാര്‍ സ്കൂളിന്റെ     
       മികവുകള്‍ തേടിയെത്തിയപ്പോള്‍



ഏഷ്യാനെറ്റ് ന്യൂസിന്റെ ഫസ്റ്റ് ബെല്‍ എന്ന പ്രോഗ്രാമിനായി ക്യാമറ ചലിക്കുന്നു....


(SPC)മധ്യവേനലവധി ക്യാമ്പ്

         നെടുവേലി സ്കൂളില്‍ സ്റ്റുഡന്റ് പോലീസ്         
         (SPC)മധ്യവേനലവധി ക്യാമ്പ് 


SPC ക്യാമ്പ് മെയ് 10,11.12 തീയതികളില്‍ തിരുവനന്തപുരം ജില്ലാ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ഡോ.അരുള്‍ ആര്‍.ബി കൃഷ്ണ ഉദ്ഘാടനം ചെയ്തു. മയക്കുമരുന്നു യുവതലമുറയും എന്ന വിഷയത്തില്‍ ഡോ.കിരണ്‍ ക്ലാസ്സെടുത്തു.

പ്രശസ്ത വ്യക്തിയോടൊപ്പം കുറച്ചു സമയം - രണ്ടാം ദിവസം നടന്ന ഈ പരിപാടിയില്‍ മുന്‍ക്യാമ്പ് മുന്‍ തിരുവനന്തപുരം ജില്ല കളക്ടര്‍ നന്ദകുമാര്‍ IAS കേഡറ്റുകളോട് സംവദിച്ചു. ഉച്ചക്കു ശേഷം നടന്ന സൈബര്‍ നിയമങ്ങളെക്കുറിച്ചുള്ള പഠനക്ലാസ്സില്‍ സൈബര്‍സെല്‍ ഉദ്യാഗസ്ഥനായ പ്രശാന്ത് പങ്കെടുത്തു.

മൂന്നാം ദിവസം കേഡറ്റുകള്‍ക്കായി ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചിരുന്നു.നെടുമങ്ങാട് തൃപ്പാദം വൃദ്ധസദനം സന്ദര്‍ശിച്ചു. കുട്ടികള്‍ വസ്ത്രവും ഭക്ഷണവും നല്‍കി വൃദ്ധജനങ്ങലെ ആദരിച്ചു.കൂടാതെ കുട്ടികളുടെ കലാപരിപാടികളും നടന്നു.

വൈകുന്നേരം നടന്ന സമാപന സമ്മേളനം വട്ടപ്പാറ സബ്ഇന്‍സ്പെക്ടര്‍ പി.ഹരിലാല്‍ നിര്‍വഹിച്ചു.പി.റ്റി.എ പ്രസിഡന്‍റ് ഗോപിപ്പിള്ള,എസ്.പി.സി പി.റ്റി.എ പ്രസിഡന്‍റ് സമീര്‍ എന്നിവര്‍ ആശംസകള്‍ നല്‍കി.ഹെഡ്മിസ്ട്രസ്സ് ജയശ്രീ സ്വാഗതവും സി.പി.ഒ കൃഷ്ണകാന്ത് നന്ദിയും പറഞ്ഞു.
































വിക്ടേഴ്സ് ചാനല്‍

              
                   ിക്ടേഴ്സ് ചാനല്‍ നെടുവേലി     
                   സ്കൂളിലെത്തിയപ്പോള്‍




2017, മേയ് 5, വെള്ളിയാഴ്‌ച

വിജയത്തിലേക്ക്.

           


        ആറാം തവണയും എസ്.എസ്.എല്‍.സി     
                      പരീക്ഷയില്‍
            നെടുവേലി സ്കൂളിന് 100%





          114 കുട്ടികള്‍ എഴുതി 
             114 പേരും വിജയിച്ച്  
                   2017 -ല്‍ 
നെടുവേലി സര്‍ക്കാര്‍ സ്കൂള്‍ ഹാട്രിക് വിജയത്തിലേക്ക്.
10 A+  -4
9 A+    -4
8A+     -5