2017, ഡിസംബർ 28, വ്യാഴാഴ്‌ച

                 
               സ്റ്റുഡന്റ് പോലീസ് ഡിസംബര്‍ ക്യാമ്പ് 2017
                                   ഡിസംബര്‍ 22,23,24



ദ്ഘാടനം -ശ്രീമതി.ഉഷ (ജില്ലാ പഞ്ചായത്ത് മെമ്പര്‍)












മോട്ടിവേഷന്‍ ക്ലാസ്സ്

ശ്രീ.ജോബി (ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ജില്ലാ കോഡിനേറ്റര്‍)


പ്രാഥമിക ശുശ്രൂഷ

ശ്രീമതി.സപ്ന (അസി.പ്രൊഫസര്‍ നഴ്സിംങ് കോളേജ്,തിരുവനന്തപുരം)




ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്

ശ്രീ.രവീന്ദ്രന്‍ നായര്‍ (നെടുമങ്ങാട് ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്‍റ് ഓഫീസര്‍)








സമാപന സമ്മേളനം

ഉദ്ഘാടനം ശ്രീമതി.ഷീലജ (വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)


മുഖ്യ പ്രഭാഷണം -എസ്.ഷാജി (സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ,പോത്തന്‍കോട്)


                           ഫീല്‍ഡ് ട്രിപ്പ്
                 മഠവൂര്‍പ്പാറ






ആഘോഷം

                            ക്രിസ്തുമസ്സ് ആഘോഷം
                     ഡിസംബര്‍ 21  (2017)











2017, ഡിസംബർ 13, ബുധനാഴ്‌ച

യാത്ര


                                 മൂന്നാറിലേക്ക് 





2017, ഡിസംബർ 12, ചൊവ്വാഴ്ച

ഹരിത വിദ്യാലയം


                           ഹരിത വിദ്യാലയം റിയാലിറ്റി 
              ഷോയില്‍ നെടുവേലി സ്കൂള്‍ ടീം 








      നെടുവേലി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും പരസ്യ ചിത്രത്തില്‍



         റിയാലിറ്റി  ഷോയില്‍ നെടുവേലി സ്കൂള്‍ ടീം
 
                               സ്റ്റുഡിയോയില്‍



സീഡ് അവാര്‍ഡ്


                മാതൃഭൂമി സീഡ് അവാര്‍ഡ് 
           നെടുവേലി സ്കൂള്‍ ഏറ്റുവാങ്ങുന്നു.

ലഹരിവിരുദ്ധ പരിപാടി

                   ലഹരിക്കെതിരെ ........

സ്റ്റുഡന്റ് പോലീസും ജൂനിയര്‍ റെഡ്ക്രോസ്സും പരിസ്ഥിതി ക്ലബ്ബും
എക്സൈസ് വിഭാഗവും വെമ്പായം ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടി