2018, ഫെബ്രുവരി 26, തിങ്കളാഴ്‌ച

                               ശാസ്ത്ര പ്രദര്‍ശനം
                               ഫെബ്രുവരി 26 തിങ്കള്‍
നെടുവേലിയിലെ സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ തയ്യാറാക്കിയ വീഡിയോ,സയന്‍സ് എക്സിബിഷന്‍ എന്നിവ നെടുവേലി സ്കൂള്‍ വേദിയില്‍






ക്യാമ്പ്

                  ഒ.ആര്‍.സി സ്മാര്‍ട്ട് 40 ക്യാമ്പ്


കുട്ടികളിലെ ഭിന്ന ശേഷികള്‍ കണ്ടെത്തുകയും മാറ്റുരയ്ക്കുകയും വിലയിരുത്തുകയും ചെയ്ത വേറിട്ട ക്യാമ്പ് - സ്മാര്‍ട്ട് 40 . ഫെബ്രുവരി 23,24,25 വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍



പരിശീലന പരിപാടികളും ആക്റ്റിവിറ്റികളും













2018, ഫെബ്രുവരി 23, വെള്ളിയാഴ്‌ച

എസ്.പി.സി

         നെടുവേലി സ്കൂളില്‍ എസ്.പി.സി 
          പാസ്സിംങ് ഔട്ട് പരേഡ്
                   ഫെബ്രുവരി 23 -2018

 
നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിലെ ആദ്യ എസ്.പി.സി ബാച്ചിന്റെ പാസ്സിംങ് ഔട്ട് പരേഡ് നടന്നു. ആറ്റിങ്ങള്‍ ഡി.വെ.എസ്.പി പി.അനില്‍കുമാര്‍ സല്യൂട്ട് സ്വീകരിച്ചു.വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലജ, ബ്ലോക്ക് മെമ്പര്‍ രാജേഷ് കണ്ണന്‍,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നജുമ,സന്ധ്യ,പി.റ്റി.എ പ്രസിഡന്റ് ബി.എസ് ചിത്രലേഖ, വൈസ് പ്രസിഡന്റ് രാജസുതന്‍,എസ്.എം.സി ചെയര്‍മാന്‍ ഷിജി,മദര്‍ പി.റ്റി.എ പ്രസിഡന്റ് ദീപ എന്‍.റ്റി,എസ്.പി.സി പി.റ്റി.എ പ്രസിഡന്റ് സമീര്‍ ,പ്രിന്‍സിപ്പാള്‍ അനിതകുമാരി,ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ എന്നിവര്‍ പങ്കെടുത്തു.
44 കേഡറ്റുകളാണ് പരേഡില്‍ പങ്കെടുത്തത്.മികച്ച കേഡറ്റുകള്‍ക്കുള്ള പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു.

2018, ഫെബ്രുവരി 22, വ്യാഴാഴ്‌ച

                   
              പത്താം ക്ലാസ്സുകാര്‍ക്ക് യാത്രാമൊഴി
                         ഫെബ്രുവരി 8 വ്യാഴം 2018














                   
        ശാസ്ത്ര പ്രതിഭകള്‍ക്ക് ആദരം
തിരുവനന്തപുരം വിമന്‍സ് കോളേജ് ഫിസിക്സ് വിഭാഗം മേധാവി ഡോ. വി.ജി പ്രബിത ഉദ്ഘാടനം ചെയ്തു





















ശാസ്ത്ര സന്ദേശ യാത്ര

                     ശാസ്ത്ര സന്ദേശ യാത്ര

നെടുവേലിയിലെ സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ തയ്യാറാക്കിയ വീഡിയോ,പ്രശ്നോത്തരി,പ്രദര്‍ശനം എന്നിവയുമായി കൊഞ്ചിറ ഗവ.യു.പി എസി ലും വെമ്പായം ന്യൂഇന്ത്യാ സ്കൂളിലും ശാസ്ത്ര സന്ദേശ യാത്ര കടന്നു ചെന്നു.
               കൊഞ്ചിറ ഗവ.യു.പി എസ്













             
                       വെമ്പായം ന്യൂഇന്ത്യാ സ്കൂള്‍