2018, ഫെബ്രുവരി 4, ഞായറാഴ്‌ച

വാര്‍ഷികം

                   
                       സ്കൂള്‍ വാര്‍ഷികം -2018
                              (ഫെബ്രുവരി ഒന്ന് വ്യാഴം)



ശ്രീമതി.ഉഷാകുമാരി (ജില്ലാ പഞ്ചായത്ത് മെമ്പര്‍)


ശ്രീ.വി.കെ മധു ( ബഹു: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
 പ്രയാണം -നെടുവേലി സ്കൂളിന്റെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം


ശ്രീമതി.ബി.എസ് ചിത്രലേഖ (പി.റ്റി.എ പ്രസിഡന്റ്)
പത്താം ക്ലാസ്സിലെ കുട്ടികള്‍ തയ്യാറാക്കിയ സോഷ്യല്‍ സയന്‍സ് പഠന സഹായി പ്രകാശനം 




ശ്രീ.കെ.ജി കുഞ്ഞുകൃഷ്ണപിള്ള

മയില്‍പ്പീലി പ്രകാശനം (കുട്ടികള്‍ ഈ വര്‍ഷം വായിച്ച ആയിരത്തി അഞ്ഞൂറിലധികം പുസ്തകങ്ങളെക്കുറിച്ച് തയ്യാറാക്കിയ വായനക്കുറിപ്പുകളില്‍ നിന്ന് തെരഞ്ഞെടുത്ത 500 കുറിപ്പുകളുടെ സമാഹാരം)



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ